ശുഭരാത്രി

Posted: 25th June 2011 by ലുമു in പലവക
നിദ്ര മിഴികളില്‍ തലോടുന്നു ..അവളുടെ ആ മനോഹര സുഖസ്പര്‍ശം എനിക്കു തിരസ്ക്കരിക്കാന്‍ തോന്നുന്നില്ല.  വാനില്‍ വിരിയുന്ന മഴവില്ലു പോലെ അവള്‍ എന്‍റെ മിഴികളെ വിട്ടു മാഞ്ഞു പോകും മുന്നേ ഞാന്‍ അവളെ ഗാഢമായി ഒന്നു പുണരട്ടെ…..  നല്ലൊരു പുലരിക്കുവേണ്ടി ഉണരാന്‍ … എല്ലാവര്‍ക്കും ശുഭരാത്രി….