സ്നേഹത്തിനു പടച്ചവന്‍ പേരിട്ടു വിളിച്ചാല്‍ അത് അബു. ആദാമിന്‍റെ മകന്‍ അബു. . . മുറ തെറ്റാതെ വ്രതം മാറാതെ മക്കയില്‍ പോയിവരാന്‍ ആഗ്രഹിച്ച അബു. ഒരു പ്ലാവിന്‍ തൈയുടെ പുതിയ പ്രതീക്ഷയുടെ മുളപടര്‍പ്പു പോലെ ലോകത്തിലെ എല്ലാ ‘അബു’മാരുടേയും മോഹങ്ങള്‍ സര്‍വ്വശക്തനായ തമ്പുരാന്‍ കബൂലാക്കി കൊടുക്കുമാറാകട്ടെ. . . എല്ലാ അബുമാരും മക്ക കണ്ടു മടങ്ങട്ടെ. . .













